കൊടകര : ഓണ്‍ലൈന്‍ വ്യാപാരം നിയന്ത്രിക്കുക, കോവിഡ് മാനദണ്ഡം പാലിച്ച് സ്ഥാപനങ്ങള്‍ തുറക്കാനും വാടക ഇളവും അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് വ്യാപാരി വ്യവസായി സമിതി കൊടകര യൂണീറ്റ് പ്രതിഷേധ സമരം നടത്തി.
പ്രസിഡണ്ട് ടി.എ.രാജന്‍ബാബു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഐ.കെ.കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. ആന്സിന്,സത്യന് എന്നിവര്‍ പ്രസംഗി