Breaking News

കൈത്താങ്ങായി സേവാഭാരതി

കൊടകര : സേവാഭാരതി നെടുമ്പാള്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോറോണ മഹാമാരിയെത്തുടര്‍ന്ന് ലോക്ഡൗണില്‍ ഇരിക്കുന്ന  കുടുംബങ്ങള്‍ക്ക് കൈതാങ്ങായി പലവ്യഞ്ജനക്കിറ്റ് വിതരണം ചെയ്തു.

നൂറ്റി അമ്പതോളം കുടുംബങ്ങള്‍ക്കാണ്  വിതരണം ചെയ്യുന്നത്.  വാര്‍ഡ് സേവാഭാരതി പ്രവര്‍ത്തകരായ  ഭവിത്ത് തെക്കൂട്ട് , രാജേഷ് പുന്നയില്‍ , വിഷ്ണു ദേവന്‍ ഞാറ്റുവെട്ടി ,അഭിത്ത് മുരളി , ബൈജു ചെല്ലിക്കര ,പ്രകാശന്‍ ,സരിന്‍ ,അക്ഷയ് ,ഹരീഷ് ,പ്രസാദ് ,അനുപ്, എന്നിവരാണ് നേതൃത്വം നല്‍കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!