Breaking News

പ്രസ്‌ക്ലബ് ഫോട്ടോഗ്രാഫി മത്സരത്തില്‍ സമ്മാനം സ്‌പോണ്‍സര്‍ ചെയ്ത് ‘നമ്മുടെ കൊടകരയും’

കൊടകര : മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ കൊടകര പ്രസ് ക്ലബ് സംഘടിപ്പിച്ച മൊബൈല്‍ ഫോട്ടോഗ്രാഫി മത്സരത്തില്‍ സമ്മാനം സ്‌പോണ്‍സര്‍ ചെയ്ത് കൊടകരയുടെ സ്വന്തം വെബ് പോര്‍ട്ടലായ നമ്മുടെ കൊടകരയും സാന്നിധ്യമറിയിച്ചു.

മത്സരത്തില്‍ ജനറല്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടിയ പി.ബി.മുനീര്‍ വെള്ളാഞ്ചിറക്കുള്ള ക്യാഷ് പ്രൈസാണ് നമ്മുടെ കൊടകരക്കുവേണ്ടി ടി.ജെ.സനീഷ് കുമാര്‍ ജോസഫ് എം.എല്‍.എ സമ്മാനിച്ചത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!