Breaking News

കൊടകര പഞ്ചായത്തിലെ കിടപ്പ് രോഗികൾക്ക് പഞ്ചായത്തിന്റെ സാന്ത്വന സ്പർശം.

കൊടകര : കൊടകര പഞ്ചായത്തിലെ കിടപ്പ് രോഗികൾക്ക് പഞ്ചായത്തിന്റെ സാന്ത്വന സ്പർശം.
2021-22സാമ്പത്തിക വർഷത്തിൽ കൊടകരപഞ്ചായത്ത് വകയിരുത്തിയ രണ്ട് ലക്ഷം രൂപയുടെ മരുന്നുകളും അനുബന്ധ ഉപകരണങ്ങളുടെയും വിതരണം പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ നിർവഹിച്ചു.

കൊടകര കുടുംബാരോഗ്യ കേന്ദ്രത്തിലെ ചീഫ് മെഡിക്കൽ ഓഫീസർ ഡോക്ടർ സ്മിത അധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗങ്ങളായ ദിവ്യ ഷാജു, സ്വപ്ന സത്യൻ, ഡോക്ടർ സംഗീത , ഹെൽത്ത് ഇൻസ്പെക്ടർ കെ.പി. ജോബി എന്നിവർ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!