Breaking News

കാവുന്തറ തിരുനല്‍വേലിക്കാരന്‍ വീട്ടില്‍ അബ്ദുള്‍ഖാദര്‍ ജയിലിനി (75) അന്തരിച്ചു.

കൊടകര : കാവുന്തറ തിരുനല്‍വേലിക്കാരന്‍ വീട്ടില്‍ ഇബ്രാഹിം മകന്‍ അബ്ദുള്‍ഖാദര്‍ ജയിലിനി (75) അന്തരിച്ചു. സംസ്‌കാരം നടത്തി. ഭാര്യ : സോബി. മക്കള്‍: സുനില്‍, സുമിത , ഷാഹുല്‍ ഹമീദ് , അന്‍സല്‍, രഹ്ന. മരുമക്കള്‍: ജാസ്മിന്‍, സിദ്ധിഖ്, സെമിയ, സബ്ന, അക്ബര്‍ ഷാ .

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!