മറ്റത്തൂരില്‍ കോവിഡ് ബാധിച്ച് വൃദ്ധദമ്പതികള്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ മരിച്ചു

കൊടകര : മറ്റത്തൂരില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വൃദ്ധദമ്പതികള്‍ ദിവസങ്ങളുടെ വ്യത്യാസത്തില്‍ മരിച്ചു. മറ്റത്തൂര്‍ മൂലംകുടം മുല്ലപ്പറമ്പില്‍ വീട്ടില്‍ സുല്‍ത്താന്‍ (85) ചികിത്സയിലിരിക്കെ ഏതാനുംദിവസം മുമ്പ് മരിച്ചിരുന്നു.

ഇദ്ദേഹത്തിന്റെ ഭാര്യ സുഹറാബീവി(77) മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ശനിയാഴ്ച മരിച്ചു. സംസ്‌കാരം നടത്തി. മക്കള്‍ : ബാബു (റിട്ട.നേവി ഉദ്വോഗസ്ഥന്‍), ഷാജി(അധ്യാപകന്‍,എച്ചിപ്പാറ എല്‍.പി.സ്‌കൂള്‍), ഷൈല, ഷീജ. മരുമക്കള്‍ : സുനിത,ഫാരിസ, ജമാല്‍, നാസര്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!