കൊച്ചിന്‍ഷിപ്പിയാര്‍ഡില്‍ ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു

കൊടകര: കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍ കരാര്‍ ജോലിക്കിടെ മധ്യവയസ്‌കന്‍ കുഴഞ്ഞ് വീണ് മരിച്ചു. കൊടകര പുത്തുക്കാവ് കൊല്ലിക്കര മാണിക്യന്‍ മകന്‍ അരവിന്ദാക്ഷന്‍ (55) ആണ് മരിച്ചത്.

സംസ്‌കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 3 ന് ചാലക്കുടി ക്രിമിറ്റോറിയത്തില്‍. ഭാര്യ: ബിന്ദു.
മക്കള്‍: അരുന്ധതി , അനുപ്രിയ. മരുമകന്‍: സനല്‍

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!