കോവിഡ് ബാധിച്ച് മരിച്ചു. Date: July 17, 2021 in: Slider, ഇത്തുപ്പാടം, ചരമം, പ്രാദേശിക വാര്‍ത്തകള്‍ Leave a comment 178 Views ഇത്തുപ്പാടം: ഇത്തുപ്പാടം ചൂനിപ്പറമ്പിൽ സുബ്രഹ്മണ്യൻ (70) കോവിഡ് ബാധിച്ച് മരിച്ചു. റിട്ടയേർഡ് റെയിൽവേ ഉദ്യോഗസ്ഥനായിരുന്നു. സംസ്ക്കാരം നടത്തി. ഭാര്യ: ശാന്ത. മക്കൾ : പ്രബീഷ് , പ്രബീന, പ്രസാദ്. മരുമക്കൾ : രമ്യ, പ്രജീഷ്, അനു.