നൂറ്റിരണ്ടാംവയസ്സില്‍ അന്തരിച്ചു

കൊടകര : വെല്ലപ്പാടി കണ്ണേണ്ടത്ത് മാഞ്ഞൂക്കാരന്‍ ദേവസി (102) അന്തരിച്ചു. സംസ്‌കാരം നടത്തി. ഭാര്യ : പരേതയായ കുഞ്ഞേല്ല്യ. മക്കള്‍: ജോസ്, സിസിലി, വര്‍ഗ്ഗീസ്, ആനി, ഫ്രാന്‍സിസ്. മരുമക്കള്‍: പുഷ്പം, പരേതനായ ജോസ്, പരേതനായ ബേബി, ജോയ്, ഡാര്‍ലി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!