കോണ്‍ക്രീറ്റ് പണിക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

കൊടകര : കോണ്‍ക്രീറ്റ് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. ആളൂര്‍ ഉറുമ്പന്‍കുന്ന് തേശ്ശേരി  വീട്ടില്‍ ഷൈജു(42) ആണ് മരിച്ചത്. അണ്ണല്ലൂര്‍ കാരൂരില്‍ ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടന്‍ ചാലക്കുടിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സി.പി.ഐ ഉറുമ്പന്‍കുന്ന് ബ്രാഞ്ച് സെക്രട്ടറി തേശ്ശേരി നാരായണന്റെ മകനാണ്. അമ്മ: രത്‌ന.ഭാര്യ : ജിനു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!