
കൊടകര : കൊടകര ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കണമെന്നാവശ്യപ്പെട്ട്് ബി.ജെ.പി കൊടകര പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തില്‍ ബാങ്കിനുമുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി.
കര്‍ഷകമോര്‍ച്ച ജില്ലാ സമിതിയംഗം വി.കെ.മുരളി ഉദ്ഘാടനം ചെയ്തു.. പഞ്ചായത്തംഗം ടി.വി പ്രജിത്ത് അധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗങ്ങളായ കെ.വി.ബാബു, സജിനി സന്തോഷ്, ലതാഷാജു, ബി.ജെ.പി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി പി.എം.കൃഷ്ണന്‍കുട്ടി എന്നിവര്‍ പ്രസംഗിച്ചു.