Breaking News

മൂന്നുമുറി ഒമ്പതുങ്ങല്‍ ചക്കാലക്കല്‍ അന്തോണി(82) അന്തരിച്ചു.

കോടാലി: മൂന്നുമുറി ഒമ്പതുങ്ങല്‍ ചക്കാലക്കല്‍ അന്തോണി(82) അന്തരിച്ചു.
 ഭാര്യ: അരണാട്ടുകര വള്ളുവള്ളി കുടംുബാംഗം എല്‍സി. മക്കള്‍: ജിമ്മി(സ്‌പെഷ്യല്‍ വില്ലേജോഫീസര്‍, മറ്റത്തൂര്‍),ജീന(സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്‌പെക്ടര്‍,തളിക്കുളം), ജാന്‍സി(സബ്ബ് രജിസ്ട്രാര്‍ ഓഫീസ്, കോടാലി),ജെയ്‌സി(കെ.എസ്.എഫ്.ഇ., ചാലക്കുടി). മരുമക്കള്‍: അന്ന(അധ്യാപിക, ജി.എല്‍.പി,സ്‌കൂള്‍,മറ്റത്തൂര്‍),ജോണി(കേരള പോലിസ് ,മീനാക്ഷിപുരം), വില്‍സന്‍(പി.ഡബ്ലിയു.ഡി., ഷൊര്‍ണൂര്‍), ഫ്രാന്‍സിസ് കാച്ചപ്പിള്ളി(സര്‍വ്വീസ് സഹകരണ ബാങ്ക്,പരിയാരം).

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!