Breaking News

കൊടകരയില്‍ കോവിഡ് ബാധിച്ച് രണ്ട് മരണം

കൊടകര :  കൊടകരയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് പേര്‍ മരിച്ചു.
നാടുകുന്ന് പാറപ്പുറത്ത് പരേതനായ കുത്തിക്കണ്ട ഭാര്യ  കാര്‍ത്ത്യായനി(85), പുലിപ്പാറകുന്ന് മുരിങ്ങനേടത്ത് വീട്ടില്‍ കുട്ടന്‍ മകന്‍  വേലായുധന്‍(68) എന്നിവരാണ് മരിച്ചത്.

കാര്‍ത്ത്യായനിയുടെ മക്കള്‍ : ശാരദ, സുധാകരന്‍, ആനന്ദവല്ലി, ഭാനുമതി, ബാബു, സുജാത ,ഉണ്ണികൃഷ്ണന്‍. മരുമക്കള്‍ : പ്രതാപന്‍, ദേവയാനി, ഷൈനി.

വേലായുധന്റെ മക്കള്‍ : സ്മിത, സ്മിഷിത, സ്മിജിത, വിഷ്ണു. മരുമക്കള്‍ : വേണു,ഷീജന്‍, രമേഷ്. രണ്ടുപേരുടേയും സംസ്‌കാരം നടത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!