കൊടകര ; നെല്ലായി പടിഞ്ഞാറെ മഠത്തില്‍ പരേതനായ നാരായണ അയ്യരുടെ ഭാര്യ സീതമ്മാള്‍(93) അന്തരിച്ചു. സംസ്‌കാരം നടത്തി. മക്കള്‍ ; ഉഷ(റിട്ട.പ്ലാനിങ്ങ് ഓഫീസ്, തൃശൂര്‍), രമ (റിട്ട. ജില്ലാവ്യവസായ കേന്ദ്രം), ഗോപാലകൃഷ്ണന്‍ (നെഹ്രു എന്‍ജിനീയറിംഗ് കോളേജ്, കോയമ്പത്തൂര്‍), രാമചന്ദ്രന്‍(ഇന്‍ഫോര്‍മേഷന്‍ ടെക്ക് ഡിപ്പാര്‍ട്ട്‌മെന്റ്, കോഴിക്കോട്), പരമേശ്വരന്‍( ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്, തൃശൂര്‍). മരുമക്കള്‍ ; പരമേശ്വരന്‍(റിട്ട.ഇ.എസ്.ഐ), മദനമോഹനന്‍(ജില്ലാവ്യവസായകേന്ദ്