കോവിഡ് വാക്സിന്‍ ചലഞ്ച് ചൊവ്വാഴ്ച

കൊടകര : പേരാമ്പ്ര സെന്റ് ആന്റണീസ് ഇടവകയിലെ കോവിഡ് ടാസ്‌ക്ക് ഫോഴ്സിന്റെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ സെന്റ് ജെയിംസ് ആശുപത്രിയുടെ സഹകരണത്തോടെ കോവിഡ് വാക്സിന്‍ ചലഞ്ച് നടത്തും. പേരാമ്പ്ര സെന്റ് ആന്റണീസ് യു.പി. സ്‌കൂളില്‍ നടക്കുന്ന വാക്സിനേഷന്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് 500 രൂപക്കാണ് നല്‍കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!