Breaking News

കലാസാഹിത്യ പ്രതിഭകളെ ആദരിച്ചു

മറ്റത്തൂരില്‍ പുല്ലാങ്കുഴല്‍ കലാകാരന്‍ എ.വി.പ്രസാദിനെ പൊന്നാട അണിയിച്ച്
ആദരിക്കുന്നു.

കൊടകര : യുവകലാസാഹിതി പുതുക്കാട് മണ്ഡലം കമ്മിറ്റി  നന്തിപുലത്ത് ഓട്ടന്‍തുള്ളല്‍കലാകാാരന്‍ കെ.പി നന്തിപുലത്തിനേയും സാഹിത്യകാരന്‍ വേലായുധന്‍ ഇളയേടത്തിനേയും മറ്റത്തൂരില്‍ പുല്ലങ്കുഴല്‍ കലാകാരന്‍ എ.വി.പ്രസാദിനേയും ആദരിച്ചു.കെ.സി.സുരേഷ് , ടി.ഡി.ജയപാലന്‍ ,  പി.എ. ജോര്‍ജ് ,മറ്റത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡന്റ് കെ.വി.ഉണ്ണികൃഷ്ണന്‍ , ഉമ്മുകുല്‍സു അസീസ് ,ഐ.കെ. സലീഷ് സ്വാഗതവും,മിനീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!