Breaking News

ബോണ്ടഡ് റൈഡേഴ്‌സ് കേരള സൈക്കിള്‍ ക്ലബ്ബിന്റെ ഉദ്ഘാടനവും ജഴ്‌സി അനാച്ഛാദനവും നടത്തി

കൊടകര : ബോണ്ടഡ് റൈഡേഴ്‌സ് കേരള  സൈക്കിള്‍ ക്ലബ്ബിന്റെ ഉദ്ഘാടനവും ജഴ്‌സി അനാച്ഛാദനവും കൊടകര പഞ്ചായത്ത് പ്രസിഡണ്ട് അമ്പിളിസോമന്‍ നിര്‍വഹിച്ചു. വത്സകുമാര്‍ തോട്ടാപ്പിള്ളി ആദ്യ ജേഴ്‌സി ഏറ്റുവാങ്ങി.

സി.എസ്.അജയന്‍, സസജേഷ് നാരായണന്‍  എന്നിവര്‍ പ്രസംഗിച്ചു. നിത്യേന   100 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി 100 ദിവസം പിന്നിട്ട  ക്ലബ്ബ് അംഗം ജെയിന്‍ വര്‍ഗീസിനെ ചടങ്ങില്‍ ആദരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!