Breaking News

മാതൃപൂജ നടത്തി.

കൊടകര :  നന്ദിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍  പബ്ലിക് സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ നെല്ലായി കൊളത്തൂര്‍ ഗ്രാമസമിതിയുടെ നേതൃത്വത്തില്‍ മാതൃപൂജ നടത്തി. പി വി ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

ആദ്ധ്യാത്മിക  ആചാര്യന്‍ കൊളത്തൂര്‍ പുരുഷോത്തമന്‍ ‘മാതൃപൂജ’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.  വിവേകാനന്ദ ട്രസ്റ്റ് ചെയര്‍മാന്‍  എന്‍. പി.മുരളി, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ആര്‍ വിജയലക്ഷ്മി, വൈസ് പ്രിന്‍സിപ്പല്‍ അജിവേണുഗോപാല്‍, സന്ധ്യ നന്ദകുമാര്‍, മാതൃസമിതി പ്രസിഡന്റ് നിസ രാജേഷ്, ട്രസ്റ്റ് മെമ്പര്‍മാരായ കെഎം സിദ്ധാര്‍ത്ഥന്‍, കെ എസ് സുകേഷ് എന്നിവര്‍ പങ്കെടുത്തു.  വി.കെ ശശി സ്വാഗതവും മിനി നാരായണന്‍ നന്ദിയും പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!