Breaking News

വാദ്യപരിശീലനക്കളരിക്ക് വിജയദശമിദിനത്തില്‍ തുടക്കം

കൊടകര : മേളകലാസംഗീതസമിതിയുടെ ആഭിമുഖ്യത്തില്‍ വാദ്യകലാപരിശീലനക്കളരിയുടെ പുതിയ ബാച്ചിന് വിജയദശമി ദിനമായ 15 ന് രാവിലെ 10 ന്  തിരുത്തൂര്‍ ശ്രീകൃഷ്ണക്ഷേത്രം ഭജനമണ്ഡപത്തില്‍ തുടക്കമാകും.

ചെണ്ട(മേളം,തായമ്പക), തിമില, മദ്ദളം, സോപാനസംഗീതം, കുറുംകുഴല്‍, കൊമ്പ് എന്നിവയില്‍ 10 വയസ്സിനുമുകൡ പ്രായമുള്ളവര്‍ക്കാണ്  പരിശീലനം.   പ്രവേശനത്തിന്  താല്‍പ്പര്യമുള്ളവര്‍ 9447918521 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!