Breaking News

അറിവിന്റെ ഹരിശ്രീ കുറിച്ച് കുരുന്നുകള്‍ 

കൊടകര :  പുത്തുക്കാവ് ദേവീക്ഷേത്രത്തില്‍ വിജയദശമിയോടനുബന്ധിച്ച് എഴുത്തിനിരുത്തല്‍ നടന്നു.ആലപ്പുഴ സെന്‍ട്രല്‍ കയര്‍ റിസേര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് അസിസ്റ്റന്റ് ഡയറക്ടര്‍  എ രാധാകൃഷ്ണന്‍ കുട്ടികള്‍ക്ക്  ആദ്യാക്ഷരം കുറിച്ചു..ക്ഷേത്ര ചടങ്ങുകള്‍ക്ക് മേല്‍ശാന്തി കൂട്ടാലമഠം ഹരികൃഷ്ണന്‍ എമ്പ്രാന്തിരി കാര്‍മികത്വം വഹിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!