Breaking News

മേളകലാസംഗീത സമിതിയുടെ ഈ വര്‍ഷത്തെ സുവര്‍ണമുദ്രക്ക് ചെണ്ട-തിമില കലാകാരന്‍ ഉണ്ണി പോറാത്ത് അര്‍ഹനായി

കൊടകര:  മേളകലാസംഗീത സമിതിയുടെ ഈ വര്‍ഷത്തെ സുവര്‍ണമുദ്രക്ക് ചെണ്ട-തിമില കലാകാരന്‍ ഉണ്ണി പോറാത്ത് അര്‍ഹനായി. ഡിസംബര്‍ 19 ന് കൊടകരയില്‍ നടക്കുന്ന സമിതിയുടെ 11-ാം വാര്‍ഷികാഘോഷവേദിയില്‍ സുവര്‍ണമുദ്ര സമ്മാനിക്കും.

മുതിര്‍ന്ന വാദ്യകലാകാരന്‍മാരായ മച്ചാട് രാമകൃഷ്ണന്‍നായര്‍, പുതുക്കോട് പത്മനാഭന്‍മാരാര്‍, കുഴൂര്‍ ഉണ്ണി നമ്പീശന്‍ എന്നിവരെ ചടങ്ങില്‍ ആദരിക്കും…

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!