Breaking News

ദേവഹാരയെ അനുമോദിച്ചു

കൊടകര : സംസ്ഥാനസര്‍ക്കാരിന്റെ ഉജ്ജ്വലബാല്യപുരസ്‌കാരത്തിന് അര്‍ഹയായ മറ്റത്തൂര്‍പഞ്ചായത്തിലെപതിമൂന്നാം ചാലിപറമ്പില്‍ഷിബു- പ്രിയ ദമ്പതികളുടെ മകളായദേവഹാരയെ കോണ്‍ഗ്രസ് ലവേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ അനുമോദിച്ചു.

വാര്‍ഡ്‌മെമ്പര്‍ ശിവരാമന്‍പോതിയില്‍, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി സിഎച്ച്‌സാദത്ത്, മഹിളാകോണ്‍ഗ്രസ്മണ്ഡലം പ്രസിഡണ്ട് നൂര്‍ജഹാന്‍നവാസ്, മണ്ഡലം സെക്രട്ടറി മുരളി, ബൂത്ത് പ്രസിഡന്റ് ഗോപി പാണ്ടാരി എന്നിവര്‍പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!