അറിയിപ്പ്

കൊടകര : കൊടകര കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് നാലുമാസക്കാലം ജോലി ചെയ്യുവാന്‍ സന്നദ്ധതയുള്ള സ്റ്റാഫ് നേഴ്സ് യോഗ്യതയുള്ളവരില്‍ നിന്നും (ജി.എന്‍.എം/ബി.എസ്.സി. നേഴ്സിംഗ്) അപേക്ഷകള്‍ ക്ഷണിക്കുന്നു.

അപേക്ഷകര്‍ ജി.എന്‍.എം./ ബി.എസ്.സി. നേഴ്സിംഗ് യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകൃത കോളേജുകളില്‍ നിന്നും നേടിയവരും നഴ്സിംഗ് കൗണ്‍സില്‍ രജിസ്ട്രേഷന്‍ ഉള്ളവരും ആയിരിക്കണം. അപേക്ഷകള്‍ ഡിസംബര്‍  2 ന്  4 ന് മുമ്പായി മെഡിക്കല്‍ ഓഫീസര്‍, കുടുംബാരോഗ്യകേന്ദ്രം, കൊടകര പി.ഒ, തൃശ്ശൂര്‍ എന്ന വിലാസത്തില്‍ ഓഫീസില്‍ ലഭിച്ചിരിക്കണം. അപേക്ഷയില്‍ നിര്‍ബന്ധമായും ഫോണ്‍ നമ്പര്‍ ഉള്‍പ്പെടുത്തേണ്ടതാണ്.

Related posts

1 Comment

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!