Breaking News

വിജ്ഞാന സദസ് നടത്തി

കോടാലി : വിവേകാനന്ദ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍  ‘ സാംസ്‌ക്കാരികം ‘ പദ്ധതിയിലൂടെ  ‘ഗീതാസംഗമ’ ത്തിന് മറ്റത്തൂര്‍ പഞ്ചായത്തിലെ   ചേലക്കാട്ടുകര മാതൃസദനത്തില്‍ വേദിയൊരുങ്ങി.

ഭഗവത് ഗീതയിലെ അര്‍ജുനവിഷാദയോഗം എന്ന വിഷയത്തില്‍ ഒ.എസ്. സതീഷ് പ്രഭഷണം നടത്തി.  പി.യു.ജയന്‍ ജയന്‍ ദദ്രദീപം തെളിയിച്ചു. ടി.ഡി. ദീപക്, , ടി.എസ്. സജിത്ത്, സിജില്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!