കൊടകര ;കുന്നംകളം പ്രസ്ക്ലബിന്റെ സംസ്ഥാന മാധ്യമ അവാര്‍ഡ് നേടിയ മാധ്യമപ്രവര്‍ത്തകനും ഫോട്ടോഗ്രാഫറുമായ രഞ്ജിത്ത് മാധവനെ കൊടകര പ്രസ്ക്ലബ് അനുമോദിച്ചു. ടി.ജി.അജോ അധ്യക്ഷത വഹിച്ചു.
മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ലോനപ്പന് കടമ്പോട് ഉപഹാരം സമ്മാനിച്ചു. ക്ലബ് സെക്രട്ടറി കൊടകര ഉണ്ണി പൊന്നാട അണിയിച്ചു.ഐ.ആര്.രാജന്, പി.കെ.നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു.