Breaking News

സനാതന ധര്‍മ്മ പാഠശാല സംസ്ഥാന പ്രവര്‍ത്തക സമ്മേളനം

കൊടകര: കേരള ക്ഷേത്ര സംരക്ഷസമിതിയുടെ  സനാതന ധര്‍മ്മപാഠശാലയുടെ പ്രവര്‍ത്തക സമ്മേളനം നടന്നു.. ഡോ.കെ.അരവിന്ദാക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു. സ്വാമി  ഉദിത്  ചൈതന്യ  ഉത്ഘാടനം ചെയ്തു..  ക്ഷേത്ര സംരക്ഷണ സമിതി അദ്ധ്യക്ഷന്‍ എം. മോഹനന്‍, സമിതി സംഘടനാ സെക്രട്ടറി ടി.യു. മോഹനന്‍, പാഠശാല സെക്രട്ടറി  എം.വി.രവി ആണികുളങ്ങര, ഡോ. ജ്യോതി, എന്‍.എസ്. സcന്താഷ് ബാബു എന്നിവര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസ്സുകള്‍ എടുത്തു.പി.എം. ഗോപി സ്വാഗതവും  മിനി ഹരിദാസ് നന്ദിയും പറഞ്ഞു.

സനാതന ധര്‍മ്മ പാഠശാലയുടെ ഭാരവാഹികളായി ഡോ..കെ.അരവിന്ദാക്ഷന്‍ (കുലപതി ),  പ്രൊ. പി. എം.ഗോപി (സഹ കുലപതി ) എം..മോഹനന്‍ (അദ്ധ്യക്ഷന്‍) എം.വി.രവി ആണികുളങ്ങര (പാഠശാല പ്രമുഖ് ) ഡോ.. സനീഷ് കുമാര്‍ (സഹ പ്രമുഖ് ) ഡോ.ഇ.പി. ജ്യോതി കോഴിക്കോട്, സി.വി. ബാലചന്ദ്രന്‍ എറണാകുളം,  സുരേഷ് ഇരിങ്ങാലക്കുട,  സിനി രാജേഷ് , മിനി ഹരിദാസ്,  ഷേര്‍ലി സുദര്‍ശനന്‍ വയനാട്, സി. ദീപ പുനലൂര്‍,  വിഷ്ണു നമ്പൂതിരി കാസര്‍കോഡ് എന്നിവരെ തെരഞ്ഞെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!