Breaking News

ഇ-ശ്രം കാര്‍ഡ് രജിസ്‌ട്രേഷന്‍ നടത്തി

കൊടകര : മറ്റത്തൂര്‍ പഞ്ചായത്ത് ബി.ജെ.പി   21-ാം  വാര്‍ഡ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗജന്യ ഇ-ശ്രം കാര്‍ഡ് രജിസ്‌ട്രേഷന്‍ നടന്നു. ബി.ജെ.പി  തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ.അനീഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്ത.

സുധീര്‍ വെട്ടിയാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു  ജില്ലാ സെക്രട്ടറി എന്‍.ആര്‍. റോഷന്‍, പുതുക്കാട് മണ്ഡലം പ്രസിഡന്റ് അരുണ്‍കുമാര്‍, ജനറല്‍ സെക്രട്ടറി വൈശാഖ് , ശ്രീധരന്‍ കളരിക്കല്‍, പി.ബി. ബിനോയ് ,ഒ.ബി.സി  മോര്‍ച്ച പ്രസിഡന്റ് പി.സി.ബിനോയ്. അഡ്വ. പി.ജി. ജയന്‍ , കവിത പ്രസാദ് . പഞ്ചായത്തംഗം കെ.എസ്.ബിജു, മറ്റത്തൂര്‍ മേഖല ജനറല്‍ സെക്രട്ടറി സിനേഷ്,  സേവാഭാരതി പ്രതിനിധികളായ അനീഷ്, ബിനീഷ് എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!