Breaking News

മികച്ച അധ്യാപകനുള്ള പി.ടി.എ അവാര്‍ഡ് ലഭിച്ച ശ്രീകുമാറിനെ ആദരിച്ചു

കൊടകര : മികച്ച അധ്യാപകനുള്ള പി.ടി.എ അവാര്‍ഡ് ലഭിച്ച ശ്രീകുമാറിനെ ആദരിച്ചു. കാരൂര്‍ ശങ്കരനാരായണ ഹാളില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഉപഹാരം നല്‍കി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അമ്പിളി സോമന്‍ അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്തംഗം സരിതാ രാജേഷ് , മുന്‍ പഞ്ചായത്ത് പ്രഡിഡണ്ട് പി.ആര്‍. പ്രസാദന്‍ ,ബ്ലോക്ക് മെമ്പര്‍ വി.കെ.മുകുന്ദന്‍ , ശങ്കരനാരായണ ക്ഷേത്രം പ്രസിഡണ്ട് അജു എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഡ് മെമ്പര്‍ .ടി.കെ. പത്മനാഭന്‍ സ്വാഗതവും സ്വാഗത സംഘം കണ്‍വീനര്‍ പി.കെ.രമേഷ് നന്ദിയും പറഞ്ഞു…

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!