Breaking News

മറ്റത്തൂരില്‍ മലേഷ്യന്‍ നിര്‍മ്മിതി ബോട്ട് ട്രാക്ടര്‍ പ്രവത്തനോദ്ഘാടനം നടത്തി

മറ്റത്തൂരില്‍ മലേഷ്യന്‍ നിര്‍മ്മിതി ബോട്ട് ട്രാക്ടര്‍ പ്രവത്തനോദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് അശ്വതി വിബി നിര്‍വഹിക്കുന്നു

കൊടകര :  മറ്റത്തൂര്‍ തേവര്‍പ്പാടം ഓര്‍ഗാനിക് നെല്ല് ഉല്‍പാദന സമിതി വാങ്ങിയ മലേഷ്യന്‍ നിര്‍മിത ബോട്ട് ട്രാക്ടര്‍ പ്രവര്‍ത്തിച്ചു കൊണ്ട് മററത്തൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് അശ്വതി വിബി ഉല്‍ഘാടനം ചെയ്തു.

വാര്‍ഡ് മെമ്പര്‍ ഷൈനി ബാബുവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കൃഷി ആഫീസര്‍ എം.പി.ഉണ്ണിക്കൃഷ്ന്‍ ജെയ്‌സണ്‍ നേരെ പറമ്പില്‍ ടി.ബാലകൃഷ്ണമേനോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!