Breaking News

എടത്താടന്‍ ക്ഷേത്രത്തില്‍ നടപ്പുര സമര്‍പ്പണം നടത്തി

ആളൂര്‍ എസ്.എന്‍.ഡി.പി.സമാജം എടത്താടന്‍  മുത്തപ്പന്‍ ഭഗവതിക്ഷേത്രത്തില്‍ പുതുതായി നിര്‍മിച്ച  നടപ്പുരയുടെ  സമര്‍പ്പണം ക്ഷേത്രം തന്ത്രി സി.കെ. നാരായണ്‍കുട്ടിശാന്തി നിര്‍വഹിക്കുന്നു.

ആളൂര്‍ : ആളൂര്‍ എസ്.എന്‍.ഡി.പി.സമാജം എടത്താടന്‍  മുത്തപ്പന്‍ ഭഗവതിക്ഷേത്രത്തില്‍ പുതുതായി നിര്‍മിച്ച  നടപ്പുരയുടെ  സമര്‍പ്പണം ക്ഷേത്രം തന്ത്രി സി.കെ. നാരായണ്‍കുട്ടിശാന്തി നിര്‍വഹിച്ചു. ക്ഷേത്രം പ്രസിഡണ്ട് ഇ.കെ.മാധവന്‍, സെക്രട്ടറി ഇ.എം.ശ്രീനിവാസന്‍, ട്രഷറര്‍ ഇ.വി.സുബ്രഹ്മണ്യന്‍,മേല്‍ശാന്തി ടി.ആര്‍.പ്രദീപ് ശാന്തി  എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!