Breaking News

സഹകരണ അംഗ സമാശ്വാസനിധി വിതരണം

കൊടകര : ഫാര്‍മേഴ്‌സ് ബാങ്ക് അംഗങ്ങള്‍ക്ക്് സഹകരണഅംഗ സമാശ്വാസ ഫണ്ട്വിതരണം ചെയ്തു. കൊടകര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അമ്പിളിസോമന്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ബാങ്ക് പ്രസിഡണ്ട് കെ.സി.ജെയിംസ് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍മാരായഎം.കെ.ജോര്‍ജ്, ഷേര്‍ളിജോസ്, എം.ഡി. വി.ഡി.ബിജു എന്നിവര്‍ പ്രസംഗിച്ചു.
ചിത്രം : കൊടകര ഫാര്‍മേഴ്‌സ് ബാങ്ക് അംഗങ്ങള്‍ക്ക്് സഹകരണഅംഗ സമാശ്വാസ ഫണ്ട് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അമ്പിളിസോമന്‍ വിതരണോദ്ഘാടനം നിര്‍വഹിക്കുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!