കൊടകര : കേരളത്തില്‍ നടന്ന നരബലിക്കും നരഭോജനത്തിനുമെതിരെ ബി.ജെ.പി കൊടകര നോര്‍ത്ത് മേഖല മഹിളാമോര്‍ച്ച യുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചു .
ബിജെപി നോര്‍ത്ത് വൈസ് പ്രസിഡന്റ് അഡ്വ: ആശ രാമദാസ് ഉല്‍ഘാടനം ചെയ്തു .മഹിളാമോര്‍ച്ച നോര്‍ത്ത് പ്രസിഡന്റ് വിജി സുരേന്ദ്രന്‍ അദ്ധ്വ ക്ഷത വഹിച്ചു. സിമി വിക്രമന്‍, ലയ രജീഷ്, സംഗീത ഉണ്ണികൃഷണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.