കൊടകര : കാവുംതറ പടിഞ്ഞാറെകുന്നത്ത് കുട്ടപ്പന്‍ (69) അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10 ന് പോട്ട ശ്മശാനത്തില്‍. കൊടകര ഗ്രാമപഞ്ചായത്ത് മുന്‍ അംഗമായിരുന്നു.
സി പി ഐ എം കാവുംതറ ബ്രാഞ്ച് അംഗവും കൊടകര ലോക്കല്‍ കമ്മറ്റി മുന്‍ അംഗവുമാണ്. ഭാര്യ : വള്ളിയമ്മ. മക്കള്‍ : ജയേഷ്, ജനീഷ്. മരുമകള്‍ : സുരേഖ