Breaking News

മേളപ്രതിഭ കൊടകര സജി അനുസ്മരണം നടത്തി.

വാദ്യകലാകാരന്‍ കൊടകര സജി അനുസ്മരണത്തോടനുബന്ധിച്ച്  സജിയുടെ ഛായാചിത്രത്തില്‍  ദീപം തെളിയിക്കുന്ന മേളകലാസംഗീത സമിതി പ്രവര്‍ത്തകര്‍….

കൊടകര : ക്ഷേത്രവാദ്യകലാകാരന്‍ കൊടകര സജിയുടെ ഓര്‍മദിനത്തില്‍ കൊടകര മേളകലാ സംഗീത സമിതിയില്‍ അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി. സമിതി വൈസ് പ്രസിഡണ്ട് ഡി.വി.സുദര്‍ശന്‍ അധ്യക്ഷത വഹിച്ചു.

സെക്രട്ടറി കൊടകര ഉണ്ണി അനുസ്മരണ പ്രഭാ,ണം നടത്തി.  ജോ.സെക്രട്ടറി കൊളായില്‍ വേണുഗോപാല്‍, ട്രഷറര്‍ അരുണ്‍ പാലാഴി, വിജില്‍ ആര്‍ മേനോന്‍, സിദ്ധാര്‍ഥന്‍ തൊറവ്  എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!