സാകേതത്തിലേക്ക് സാന്ത്വന സ്പർശവുമായി ശ്രീകൃഷ്ണയിലെ റെഡ് ക്രോസ് യൂണിറ്റ്

ആനന്ദപുരം : ശ്രീകൃഷ്ണ ഹയർ സെക്കണ്ടറി സ്കൂളിലെ ജൂനിയർ റെഡ്ക്രോസ് യൂണിറ്റി ൻ്റെ ആഭിമുഖ്യത്തിൽ “സ്വാന്തനം ” പദ്ധതിയുടെ ഭാഗമായി ശേഖരിച്ച നിത്യോപയോഗ സാധനങ്ങൾ മാടായിക്കോണം സാകേതം സേവാസദനത്തിലേക്ക് കൈമാറി.

ഹെഡ്മാസ്റ്റർ ടി. അനിൽകുമാർ എം.പി.ടി.എ പ്രസിഡൻ്റ് സ്മിത വിനോദ് അധ്യാപകരായ ബിനു ജി കുട്ടി ,സൂര്യ ജി നാഥ് എന്നിവർ ചേർന്ന് ഉല്പന്നങ്ങൾ സാകേതം ഇൻ ചാർജ്ജ് – ഉഷ ഷൺമുഖന് കൈമാറി തുടർന്ന് വിദ്യാർത്ഥികൾ അമ്മമാർക്കൊപ്പം വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!