മന്നം ജയന്തി ആഘോഷിച്ചു

കൊളത്തൂര്‍  എന്‍.എസ്.എസ് കരയോഗത്തില്‍ നടന്ന മന്നം ജയന്തിയോടനുബന്ധിച്ച് പതാക ഉയര്‍ത്തുന്നു.

കൊടകര :  കാവില്‍ എന്‍.എസ്.എസ് കരയോഗത്തില്‍  മന്നംജയന്തി ആഘോഷിച്ചു. ആചാര്യവന്ദനം, പുഷ്പാര്‍ച്ചന, അനുസ്മരണപ്രഭാഷണം എന്നിവയുണ്ടായി. പ്രസിഡണ്ട് വത്സന്‍ തോട്ടാപ്പിള്ളി, സെക്രട്ടറി ഗണേഷ് ചാത്താമ്പില്‍, ശ്രീദേവി കുന്നമ്പിള്ളി, രാമചന്ദ്രന്‍ പയ്യാക്കല്‍, ശ്രീനാഥന്‍ തെക്കേടത്ത് എന്നിവര്‍ പ്രസംഗിച്ചു.

കൊടകര : കൊളത്തൂര്‍  എന്‍.എസ്.എസ് കരയോഗത്തില്‍ മന്നം ജയന്തി ആഘോഷിച്ചു. എന്‍.ആര്‍.ജയപ്രകാശ് പതാക ഉയര്‍ത്തി. വനിതാ സമാജം പ്രസിഡണ്ട് ദുര്‍ഗ്ഗമ്മ ഭദ്രദീപം തെളിയിച്ചു. സെക്രട്ടറി വടുതല നാരായണന്‍, പി.നാരായണന്‍കുട്ടി, ആര്‍.രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!