കൊടകര : പേരാമ്പ്ര കരിമുണ്ടക്കല്‍ ജോര്‍ജ് (64) അന്തരിച്ചു. പേരാമ്പ്ര ഹീല്‍ ഒട്ടിസം സെന്ററിന്റെ സ്ഥാപകനും ഡയറക്ടറുമാണ്. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 10 ന് പേരാമ്പ്ര സെന്റ് ആന്റണീസ് ഫെറോന പള്ളി സെമിത്തേരിയില്‍. ഭാര്യ : മേരി. മക്കള്‍: ഡോ ദിധി, ഡോ നിവേദിത. മരുമക്കള്‍ : ഡോ അരിനോ, ഡോ ഹെന്‍സന്‍.