Breaking News

നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ സ്‌കൂള്‍ രണ്ടാം ബ്ലോക്ക് കെട്ടിടം ജൂണ്‍ 6ന് .

Apple

കൊടകര: നന്തിക്കര ശ്രീരാമകൃഷ്ണ വിദ്യാനികേതന്‍ സ്‌കൂള്‍ രണ്ടാം ബ്ലോക്ക് കെട്ടിടം ജൂണ്‍ 6ന് തുറക്കും. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കൊടകര വിവേകാനന്ദ ട്രസ്റ്റ് ചെയര്‍മാന്‍ ടി. സി. സേതുമാധവന്‍ ഉദ്ഘാടന സമ്മേളനത്തിന് ദീപം തെളിയിക്കും. സി. രവീന്ദ്രനാഥ് എം.എല്‍.എ. അധ്യക്ഷനാകും. സ്‌കൂള്‍ അങ്കണത്തില്‍ സ്ഥാപിക്കുന്ന ശ്രീരാമകൃഷ്ണ പരമഹംസരുടെ പ്രതിമയുടെ പ്രതിഷ്ഠ 3ന് നടക്കും. സ്വാമി ആത്മസ്വരൂപാനന്ദ പ്രതിഷ്ഠാ കര്‍മ്മം നിര്‍വ്വഹിക്കും. പി.ആര്‍. ശശിധരന്‍ പ്രഭാഷണം നടത്തുമെന്ന് സ്‌കൂള്‍ മാനേജര്‍ കെ. വിജയന്‍, വിദ്യാലയ സമിതി രക്ഷാധികാരി പി.വി. സുബ്രഹ്മണ്യന്‍, പ്രിന്‍സിപ്പല്‍ കെ.ആര്‍. വിജയലക്ഷ്മി എന്നിവര്‍ അറിയിച്ചു.

EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.