Breaking News

ഇവരുടെ സുരക്ഷ നിങ്ങളുടെ കയ്യിലാണ്.

School Kids in Autoപണത്തിനു വേണ്ടി കൊച്ചുമക്കളെ വാഹനങ്ങളില്‍ കുത്തി നിറച്ചു കൊണ്ട് പോകുന്ന ഡ്രൈവര്‍മാരോട്. . . . . , ട്രിപ്പ് കൂടുതല്‍ അടിച്ചാല്‍ കിട്ടുന്ന പണത്തിനു വേണ്ടി മുന്നും പിന്നും നോക്കാതെ കുതിക്കുന്ന ടിപ്പര്‍ ഡ്രൈവര്‍മാരോട്. . . . . . മദ്യപിച്ചു വാഹനം ഓടിക്കുന്ന സഹോദരന്മാരോട്. . . . യുവതികളെ കാണിക്കുവാന്‍ വേണ്ടി ബൈക്ക് കൊണ്ട് കുതിക്കുന്ന ചെറുപ്പക്കാരോട്. . . . ഒരേ ഒരു അപേക്ഷ. . . .  എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുമക്കള്‍. . . ഒരു പക്ഷെ സ്വന്തം മക്കളാകാം, കുഞ്ഞനിയനാകാം, പൊന്നനിയത്തിയാകാം,മറ്റു പലരുമാകാം. . . . ആ വാഹനത്തിനുള്ളില്‍. . . .
”അരുതേ. . . അരുതരുതെ. . . ഹൃദയം പിളരുന്ന വേദനകള്‍, പാവം മാതാ-പിതാക്കളായ ഞങ്ങള്‍ക്ക് നല്‍കരുതെ…”വളരെ താഴ്മയോടെ യാജിക്കുകയാണ്. . . . സര്‍വ്വ ശക്തനായ ദൈവമേ. . . നീയാണ് ഞങ്ങളുടെ രക്ഷകന്‍. . . . . കാത്തു കൊള്ളേണമേ. . . . .
കടപ്പാട്: ഷിയാസ്

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!