Breaking News

കൊടകര ഇനി ചാലക്കുടി താലൂക്കിലേക്ക് …

പുതുതായി രൂപീകരിക്കപ്പെടുന്ന ചാലക്കുടി താലൂക്കിന്‍റെ ഭാഗമാകാന്‍ തയ്യാറെടുക്കുകയാണ് കൊടകരയും മറ്റത്തൂരും മറ്റു പരിസര പ്രദേശങ്ങളും . കൊടകരക്കും മറ്റത്തൂരിനു പുറമേ മലയോര പ്രദേശങ്ങളായ കോടശ്ശേരി , പരിയാരം , അതിരപ്പിള്ളി എന്നീ പ്രദേശങ്ങള്‍ക്ക് അനുഗ്രഹമായിരിക്കുകയാണ് ചാലക്കുടിയെ കൂടി ഉള്‍പ്പെടുത്തി കൊണ്ട് പുതിയ 12 താലൂക്കുകള്‍ രൂപീകരിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം . പ്രദേശത്തെ ജനങ്ങളുടെ നീണ്ട കാലത്തെ സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെടുമ്പോള്‍ നാടിന്‍റെ വികസനത്തിന് പുതിയ ചാലക്കുടി താലൂക്ക് ഗുണകരമാണ് എന്ന കാര്യത്തില്‍ സംശയമില്ല .

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!