Breaking News

സുഭാഷ് മൂന്നുമുറിയുടെ കവിതാ സമാഹാരം “പൂവിടരും കാലം” പ്രകാശനം ജൂണ്‍ 9ന്.

Apple
മറ്റത്തൂര്‍ : മറ്റത്തൂര്‍ ഡോട്ട് ഇന്നിന്‍റെ  ട്രഷററും  നമ്മുടെ നാടിന്‍റെ പ്രിയപ്പെട്ട സാഹിത്യകാരനുമായ  സുഭാഷ് മൂന്നുമുറിയുടെ കവിതാ സമാഹാരം “പൂവിടരും   കാലം” പ്രകാശനം ജൂണ്‍  9  ഞായരാഴ്ച  ഉച്ചക്ക് 2 നു ശ്രീകൃഷ്ണ ഹൈസ്കുൾ  മറ്റത്തൂരിൽ  വച്ച് നടത്തും . പ്രൊ .സി .രവീന്ദ്രനാഥ്  എം .എൽ .എ , പ്രിയനന്ദനൻ (സിനിമ സംവിധായകൻ ),  ഏങ്ങണ്ടിയുർ  ചന്ദ്ര ശേഖരൻ (കവി) , ഡോ ബിനീത രഞ്ജിത് (ഐഡിയ സ്റ്റാർ സിങ്ങർ ഫെയിം) തുടങ്ങിയവര്‍ പ്രസംഗിക്കും .
എല്ലാ നല്ലവരായ നാട്ടുകാരെയും സാഹിത്യ സ്നേഹികളെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
മറ്റത്തൂര്‍ ഡോട്ട് ഇന്‍
subash-book
EverGreen

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.