Breaking News

കേരള കൃഷി വിജ്‌ഞാന്‍ കേന്ദ്രം പരിശിലനം നല്കുന്നു

കൊടകര : മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ 18 ഌം 50 ഌം ഇടയില്‍ പ്രായമുള്ളവര്‍ക്ക്‌ കേരള കൃഷി വിജ്‌ഞാന്‍ കേന്ദ്ര, മണ്ണുത്തിയില്‍ വച്ച്‌ പരിശിലനം നല്‍കുന്നു. താല്‌പര്യമുള്ളവര്‍ പഞ്ചായത്ത്‌ ഗ്രാമസേവകന്റെ ആഫീസില്‍ എത്രയും വേഗം രജിസ്റ്റര്‍ ചെയ്യണം

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!