Breaking News

ആരോഗ്യ ഇന്‍ഷറന്‍സ്‌ : ഫോട്ടോ എടുക്കൽ

മറ്റത്തൂര്‍ ഗ്രാമപഞ്ചായത്തിലെ സമഗ്ര ആരോഗ്യ ഇന്‍ഷറന്‍സ്‌ പദ്ധതിയില്‍ ഫോട്ടോ എടുക്കുന്നതിന്‌ ഒരു അവസരം കൂടി. 2013 ജൂണ്‍ 16,17 തിയ്യതികളില്‍ അവിട്ടപ്പിള്ളി ഗവ:എല്‍.പി.സ്‌ക്കൂളില്‍ വെച്ച്‌ നടക്കുന്നതാണ്‌.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!