Breaking News

സഹൃദയ എഞ്ചിനീയറിംഗ്‌ കോളേജില്‍ അഡ്‌മിഷന്‍ 17-ന്‌ തിങ്കളാഴ്‌ച.

കൊടകര: സഹൃദയ എഞ്ചിനീയറിംഗ്‌ കോളേജില്‍ ബി. ടെക്‌ കോഴ്‌സുകളുടെ അപേക്ഷ നല്‍കിയിട്ടുള്ള എല്ലാവരും 17ന്‌ തിങ്കളാഴ്‌ച 9.30ന്‌ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും ഫീസും സഹിതം കോളേജില്‍ ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ –
www.sahrdaya.ac.in
Phone : 9846023598

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!