Breaking News

പൊന്നാത്ത്‌ ഗോപാലന്‍ നായര്‍ നിര്യാതനായി.

KDA Obit Gopalan Nair 78കൊടകര: മരത്തോംപ്പിള്ളി പൊന്നാത്ത്‌ ഗോപാലന്‍ നായര്‍ (78) നിര്യാതനായി. ദീര്‍ഘകാലം കൊടകര പുത്തുക്കാവ്‌ ദേവീക്ഷേത്രത്തിലെ പറ അടിയന്തരക്കാരനായിരുന്നു. സംസ്‌കാരം ഇന്ന്‌ (15/06/2013) രാവിലെ 9 മണിക്ക്‌ വീട്ടുവളപ്പില്‍. ഭാര്യ : പരേതയായ തങ്കം. മക്കള്‍ : സുരേന്ദ്രന്‍, അജയന്‍, അശോകന്‍. മരുമക്കള്‍ : ജ്യോതി, ലത, ദീപ. രാജേഷ്‌ 9995476875

 

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!