കൊടകര: എം.എസ്.സി. അക്വാകള്‍ച്ചര്‍ ആന്റ് ഫിഷ് പ്രാസസിങ്ങ് വിഷയത്തില്‍ എം.ജി. യൂണിവേഴ്സിറ്റിയില്‍ നിന്ന് രണ്ടാം റാങ്ക് കൊടകര സ്വദേശിനി ലിജി പി.എസ്.ന് ലഭിച്ചു. കൊടകര പുത്തുക്കാവ് പടത്തുപറമ്പില്‍ ശിവദാസിന്റേയും വിലാസിനിയുടേയും മകളാണ്. തേവര സേക്രട്ട് ഹാര്‍ട്ട് കോളേജ് വിദ്യാര്‍ത്ഥിനിയാണ്.
ലിജി പി.എസ്.ന് നമ്മുടെ കൊടകര ഡോട്ട് കോമിന്റെ എല്ലാവിധ ആശംസകളും…