Breaking News

കൊടകര സ്‌കൂളുകളില്‍ പൊലീസ്‌ പരാതിപ്പെട്ടി സ്ഥാപിച്ചു

KDA School Parathipettiകൊടകര: വിദ്യാര്‍ത്ഥികളുടെ സുരക്ഷക്കായി കൊടകര പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളുകളില്‍ പരാതിപ്പെട്ടികള്‍ സ്ഥാപിച്ചു. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇതുമൂലം കഴിയുമെന്ന്‌ പൊലീസ്‌ പറഞ്ഞു. കൊടകര ഗവ. ഗേള്‍സ്‌ ഹൈസ്‌കൂളില്‍ നടന്ന ചടങ്ങ്‌ കൊടകര ഗ്രാമപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിങ്ങ്‌ കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍.സോമന്‍ ഉദ്‌ഘാടനം ചെയ്‌തു. പി.ടി.എ. പ്രസിഡന്റ്‌ പി.എം. നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. എസ്‌.ഐ. എം.എസ്‌. വര്‍ഗ്ഗീസ്‌, പ്രധാന അദ്ധ്യാപിക പി.കെ. വിജയമ്മ, സുജാത, നന്ദന സതീഷ്‌ എന്നിവര്‍ സംസാരിച്ചു.

Related posts

1 Comment

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!