Breaking News

ഫാസ് പാഡിയുടെ “ജാലകം” പ്രകാശനം ചെയ്തു.

JAALAKAM Pub 002കോടാലി : ഫാസ് പാഡി പ്രസിധികരിക്കുന്ന “ജാലകം”  മാഗസിൻ പ്രകാശനം ചെയ്തു. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ സി. രവീന്ദ്രനാഥ് എം.എൽ.എ. മറ്റത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ബിന്ദു ശിവദാസനു മാസിക നല്കികൊണ്ട് പ്രകാശനം ചെയ്തു. ഫാസ് പാഡി പ്രോഗ്രാം കോ- ഓര്ടിനെറ്റെർ കാസിം വി.കെ യും ചടങ്ങിൽ പങ്കെടുതു.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!