Breaking News

വായനവാരാചരണത്തിന്റെ ഭാഗമായി ഉപന്യാസമത്സരം.

കൊടകര : വായനവാരാചരണത്തിന്റെ ഭാഗമായി കൊടകര പ്രോവിഡന്‍സ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി പി.കെ. ഗിരിജാവല്ലഭന്‍ മാസ്റ്റര്‍ സ്മാരക ഉപന്യാസമത്സരം നടത്തുന്നു. ഹയര്‍സെക്കന്‍ഡറി, ഹൈസ്‌കൂള്‍ വിഭാഗങ്ങളില്‍ രണ്ടു വിദ്യാര്‍ത്ഥികള്‍ക്കു മത്സരത്തില്‍ പങ്കെടുക്കാം. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ജൂണ്‍ 22 ന് രാവിലെ 9.30 ന് മുന്‍പായി സ്‌കൂള്‍ മേലധികാരിയുടെ സാക്ഷ്യപത്രവുമായി കോളേജില്‍ എത്തണം.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!