Breaking News

ഞാന്‍ വായിച്ച പുസ്‌തകം : ചര്‍ച്ചാസദസ്സ്‌ ജൂണ്‍ 22 നു.

കൊടകര : വായനവാരത്തോടഌബന്ധിച്ച്‌ കൊടകര ഗ്രാമപഞ്ചായത്ത്‌ കേന്ദ്രഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ ഞാന്‍ വായിച്ച പുസ്‌തകം എന്ന വിഷയത്തില്‍ ചര്‍ച്ചാസദസ്സ്‌ നടത്തുന്നു. 22 ന്‌ വൈകീട്ട്‌ 5 ന്‌ ഗ്രന്ഥശാലയില്‍ നടക്കുന്ന ചടങ്ങില്‍ കഥാകൃത്ത്‌ ഇ.സന്തോഷ്‌കുമാര്‍ മുഖ്യാതിഥിയാകും. തുടര്‍ന്ന്‌ അന്ധകാരനഴി എന്ന നോവലിനെക്കുറിച്ച്‌ സംവാദം നടക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!